Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tanker

ഹോർമുസ് കടലിടുക്കിൽ സൗദി ടാങ്കറിന് നേരെ ആക്രമണം; രണ്ടു നാവികർ കൊല്ലപ്പെട്ടു

റിയാദ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യയുടെ ദേശീയ ഷിപ്പിംഗ് കമ്പനിയായ "ബഹ്‌റി'യുടെ ഉടമസ്ഥതയിലുള്ള "സിദ്ർ' എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ആക്രമണം.

സംഭവത്തിൽ രണ്ട് ഫിലിപ്പീൻസ് നാവികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒമാൻ അതിർത്തിയിലെ ഖസബ് തുറമുഖത്തുനിന്നും ഏകദേശം 16.6 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി തിങ്കളാഴ്ച രാത്രിയോടെയാണ് ടാങ്കറിന് നേരെ ആക്രമണമുണ്ടായത്.

അപരിചിതമായ പ്രൊജക്‌ടൈലുകൾ ഉപയോഗിച്ചാണ് കപ്പലിനെ ലക്ഷ്യമിട്ടതെന്ന് ഷിപ്പിംഗ് ഇന്‍റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര സമുദ്രപാതയിലെ ഈ അപ്രതീക്ഷിത ആക്രമണം മിഡിൽ ഈസ്റ്റിലെ വ്യാപാര കപ്പലുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്.

National

ക​പ്പ​ലു​ക​ൾ​ക്കു​നേ​രെ വെ​ടി​വെ​പ്പ്; ഇ​റാ​ന് മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഹോ​ർ​മു​സി​ൽ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ പ്ര​തി​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ഇ​റാ​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തേ​സ​മ​യം വെ​ടി​വ​യ്പ്പി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി പോ​കു​ന്ന ക​പ്പ​ലു​ക​ളി​ൽ നി​ന്ന് ഐ​ആ​ർ​ജി​എ​സ് ചു​ങ്കം ഈ​ടാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ത്ത​രം നി​കു​തി ന​ൽ​കാ​ൻ യാ​തൊ​രു ഉ​ദ്ദേ​ശ്യ​വു​മി​ല്ലെ​ന്ന് ഒ​രു ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ഇ​റാ​നി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലാ​യ ഐ​ആ​ർ​ഐ​എ​സ് ലാ​വ​ൻ ഇ​ന്ത്യ​യു​ടെ സ​ഹാ​യം തേ​ടി കൊ​ച്ചി തു​റ​മു​ഖ​ത്ത് അ​ടു​ത്തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ജ​ഗ് അ​ർ​ണ​വ്, സാ​ൻ​മാ​ർ ഹെ​റാ​ൾ​ഡ് എ​ന്നീ ര​ണ്ട് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ വെ​ടി​വെ​പ്പു​ണ്ടാ​യ​ത്.

National

മും​ബൈ​യി​ൽ ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ചെ​ന്പൂ​രി​ൽ ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു. പ​ന്ത്ന​ഗ​ർ സ്വ​ദേ​ശി​നി യാ​മി​നി സു​വാ​രെ (28) ആ​ണ് മ​രി​ച്ച​ത്.

സി​ന്ധു​വാ​ടി ജം​ഗ്ഷ​നി​ൽ വ​ച്ച് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് യാ​മി​നി​യെ ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യാ​മി​നി സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു.

ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

National

93000 മെ​ട്രി​ക് ട​ൺ എ​ൽ​പി​ജി; ശി​വാ​ലി​കും ന​ന്ദ​ദേ​വി​യും 16നും 17​നും ഇ​ന്ത്യ​ൻ തീ​ര​ത്തെ​ത്തും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ടാ​ങ്ക​റു​ക​ൾ എ​ൽ​പി​ജി​യു​മാ​യി ഇ​റാ​ന്‍റെ അ​നു​മ​തി​യോ​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. ശി​വാ​ലി​ക്, ന​ന്ദ​ദേ​വി എ​ന്നീ ടാ​ങ്ക​റു​ക​ളാ​ണ് 93000 മെ​ട്രി​ക് ട​ൺ എ​ൽ​പി​ജി​യു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

കൂ​ടു​ത​ൽ ടാ​ങ്ക​റു​ക​ൾ​ക്ക് അ​നു​മ​തി കി​ട്ടാ​നാ​യി ഇ​റാ​നു​മാ​യി ച​ർ​ച്ച തു​ട​രു​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കാ​ൻ ഇ​ന്ത്യ​ൻ എ​ൽ​പി​ജി ടാ​ങ്ക​റു​ക​ൾ​ക്ക് ക​ഴി​ഞ്ഞ​തെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

ശി​വാ​ലി​ക്, ന​ന്ദ​ദേ​വി എ​ന്നീ ടാ​ങ്ക​റു​ക​ൾ ഇ​ന്ന​ലെ അ​ർ​ധ രാ​ത്രി​ക്ക് ശേ​ഷം ഹോ​ർ​മു​സ് ക​ട​ന്നു​വെ​ന്നാ​ണ് സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ 16നും 17​നും ഇ​ന്ത്യ​ൻ തീ​ര​ത്തെ​ത്തു​മെ​ന്നാ​ണ് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ട​ൽ മൈ​നു​ക​ൾ അ​ട​ക്കം നീ​ക്കാ​ൻ ഇ​റാ​ൻ സ​ഹ​ക​രി​ച്ചെ​ന്നാ​ണ് സൂ​ച​ന.

ഖ​ത്ത​റി​ലെ റാ​സ് ല​ഫ്ഫാ​ൻ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ഈ ​ടാ​ങ്ക​റു​ക​ൾ എ​ൽ​പി​ജി നി​റ​ച്ച​ത്. ഇ​നി​യും 22 ഇ​ന്ത്യ​ൻ എ​ണ്ണ ക​പ്പ​ലു​ക​ൾ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റു​ണ്ട്. ഇ​വ​യ്ക്ക് സു​ര​ക്ഷി​ത പാ​ത കി​ട്ടു​ന്ന​തി​നും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണ്. പ​രി​ഭ്രാ​ന്ത​രാ​യി പാ​ച​ക​വാ​ത​കം ബു​ക്ക് ചെ​യ്യ​രു​തെ​ന്ന നി​ർ​ദേ​ശം കേ​ന്ദ്രം വീ​ണ്ടും ന​ൽ​കി.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ഗു​ഡ്സ് ട്രെ​യി​ൻ ടാ​ങ്ക​റി​ൽ തീ​പി​ടി​ത്തം; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ളു​മാ​യി എ​ത്തി​യ ഗു​ഡ്സ് ട്രെ​യി​നി​ലെ ടാ​ങ്ക​റി​ൽ തീ​പി​ടി​ത്തം. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന​പ്പോ​ഴാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം. സി​ഗ്ന​ൽ ല​ഭി​ക്കാ​നാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന ഗു​ഡ്സ് ട്രെ​യി​നി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ടാ​ങ്ക​റി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. നാ​ട്ടു​കാ​രാ​ണ് പോ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും അ​റി​യി​ച്ച​ത്.

ലോ​ക്കോ പൈ​ല​റ്റ് ആ​ദ്യം വി​ശ്വ​സി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റെ​യി​ൽ​വേ അ​ധി​കൃ​ത​ർ തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​രു ട്രാ​ക്കി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​സ​പ്പെ​ട്ടു.

International

യു​എ​സ് പി​ടി​ച്ചെ​ടു​ത്ത റ​ഷ്യ​ൻ പ​താ​ക​യു​ള്ള വെ​ന​സ്വേ​ല​യു​ടെ എ​ണ്ണ​ക്ക​പ്പ​ലി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ

കാ​ര​ക്ക​സ്: ഉ​ത്ത​ര അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ​വ​ച്ച് യു​എ​സ് പി​ടി​ച്ചെ​ടു​ത്ത റ​ഷ്യ​ൻ പ​താ​ക​യു​ള്ള ​വെ​ന​സ്വേ​ല​യു​ടെ ​എ​ണ്ണ​ക്ക​പ്പ​ലി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്. റ​ഷ്യ​ൻ അ​ന്ത​ർ​വാ​ഹി​നി​യു​ടെ അ​ക​മ്പ​ടി​യി​ൽ പോ​യ ‘മ​റി​നേ​ര’ എ​ന്ന വെ​ന​സ്വേ​ല​ൻ എ​ണ്ണ​ക്ക​പ്പ​ലാ​ണ് യു​എ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

ആ​റു ജോ​ർ​ജി​യ​ൻ സ്വ​ദേ​ശി​ക​ൾ, 17 യു​ക്രെ​യ്‌​ൻ സ്വ​ദേ​ശി​ക​ൾ, മൂ​ന്നു ഇ​ന്ത്യ​ക്കാ​ർ, ര​ണ്ടു റ​ഷ്യ​ക്കാ​ർ എ​ന്നി​വ​ര​ട​ക്കം 28 ജീ​വ​ന​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ള്ള​ത്.

യു​എ​സ് ഉ​പ​രോ​ധം ലം​ഘി​ച്ച് എ​ണ്ണ​വ്യാ​പാ​രം ന​ട​ത്തി​യ വെ​ന​സ്വേ​ല ക​പ്പ​ലി​നു​വേ​ണ്ടി അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ൽ യു​എ​സ് സൈ​ന്യം യൂ​റോ​പ്യ​ൻ ക​മാ​ൻ​ഡ് ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി തു​ട​രു​ന്ന തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണു ന​ട​പ​ടി. ഐ​സ്‌​ലാ​ൻ​ഡി​ന്‍റെ തീ​ര​ത്തു​നി​ന്നു 222 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണി​ത്.

ഉ​പ​രോ​ധം ലം​ഘി​ച്ച് ഇ​റാ​നു​മാ​യി എ​ണ്ണ​വ്യാ​പാ​രം ന​ട​ത്തി​യ​തി​നു യു​എ​സ് വി​ല​ക്കി​യി​രു​ന്ന ബെ​ല്ല 1 എ​ന്ന മ​റി​നേ​ര ക​പ്പ​ലാ​ണു പി​ടി​ച്ച​ത്. ബെ​ല്ല 1 എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ക​പ്പ​ൽ അ​ടു​ത്തി​ടെ​യാ​ണ് മ​റി​നേ​ര എ​ന്നു പേ​രു മാ​റ്റി​യ​ത്. ക്രൂ​ഡ് ഓ​യി​ൽ കൊ​ണ്ടു​പോ​കു​ന്ന ക​പ്പ​ൽ കാ​ലി​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

National

യു​പി​യി​ൽ ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ലി​ഗ​ഡ്-​ആ​ഗ്ര ഹൈ​വേ​യി​ലെ സ​മ​മൈ ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​രി​ച്ച​വ​രി​ൽ 12കാ​ര​നും ഉ​ൾ​പ്പെ​ടു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ലി​ഗ​ഡി​ൽ നി​ന്ന് ഹ​ത്രാ​സ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് എ​തി​ർ ദി​ശ​യി​ൽ നി​ന്നും​വ​ന്ന ടാ​ങ്ക​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മോ​ട്ട​ർ സൈ​ക്കി​ളി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബ​സ് വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​തു​ൽ വ​ത്സും പോ​ലീ​സ് സൂ​പ്ര​ണ്ട് ചി​ര​ഞ്ജീ​വ് നാ​ഥ് സി​ൻ​ഹ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ചു.

Latest News

Corehub Up